തുറവൂർ: ചെമ്മനാകരി ശാരദാമഠത്തിന് സമീപം പൈപ്പിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്നും നാളെയും ജപ്പാൻ കുടിവെള്ള വിതരണം തടസപ്പെടുമെന്ന് ജല അതോറിട്ടി അസി. എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.