photo

ആലപ്പുഴ: സനാതനപുരം ഉഷാമന്ദിരത്തിൽ പരമേശ്വരന്റെ ഭാര്യ ഉഷാപരമേശ്വരൻ(65)നിര്യാതനായി. മക്കൾ സുജിത്ത്, സുനിൽ.മരുമകൾ ഉഷ. സഞ്ചയനം 16ന് രാവിലെ 10.30ന്.