ഹരിപ്പാട്: അകംകുടി മണ്ണൂർ വിമൽ കോട്ടേജിൽ എം.ജി.വർഗ്ഗീസ് (തമ്പി -70, റിട്ട.നാഗാലാൻഡ് പൊലീസ് ) ) നിര്യാതനായി. സംസ്ക്കാരം നാളെ രാവിലെ 10ന് അകംകുടി ബഥേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ പരേതയായ കുഞ്ഞുമോൾ വർഗീസ് (റിട്ട. ടീച്ചർ, മുതുകുളം കെ വി എച്ച് എസ് ) . മക്കൾ: വിദ്യാ വർഗീസ്, വിമൽ വർഗീസ്. മരുമക്കൾ: അജു ചാക്കോ, ബിനി.