ഹരിപ്പാട്: പിലാപ്പുഴ ശ്രീശൈലത്തിൽ ( വല്യത്ത്) മുൻ ഗ്രാമപഞ്ചായത്തംഗം രാധാകൃഷ്ണ പണിയ്ക്കർ (കിച്ചൻ-70) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: വിജയലക്ഷ്മി. മക്കൾ: രാജേഷ്, രൂപേഷ്. മരുമക്കൾ: അഞ്ജലി, ശ്രീകല. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.