കുട്ടനാട് : 2019 ലെ കെ ടെറ്റ് പരീക്ഷയിൽ വിജയിച്ച കുട്ടനാട് വിദ്യാഭ്യാസ ജില്ലയിൽപ്പെട്ടവരുടെ സർട്ടിഫിക്കറ്റ് പരിശോധന ഇന്നു മുതൽ 25 വരെ രാമങ്കരിയിലുള്ള ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നടക്കും . ഹാൾ ടിക്കറ്റ്, അസൽ സർട്ടിഫിക്കറ്റുകൾ ,പകർപ്പുകൾ എന്നിവ പരിശോധനാവേളയിൽ ഹാജരാക്കണം.