surendran

തായങ്കരി: റിട്ട.കെ.എസ്.ഇ.ബി. ജീവനക്കാരൻ അൻപത്തിനാലിൽച്ചിറ സുരേന്ദ്രൻ (69) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ: സരോജിനി . മക്കൾ: സുനി, സുനിത, സുനിൽകുമാർ. മരുമക്കൾ: ഉണ്ണിക്കൃഷ്ണൻ (ഷൊർണൂർ), ആനന്ദൻ , സജിന.