photo

ചേർത്തല:ചേർത്തല തെക്ക് പഞ്ചായത്ത് 15ാം വാർഡിൽ തയ്യിൽ കാർത്തികേയൻ(അംബി-63) നിര്യാതനായി. ഭാര്യ: കമല.മക്കൾ:ആഷാമോൾ,നിഷാമോൾ,നീതുമോൾ.മരുമക്കൾ:രാജു,അജയൻ,ജിനീഷ്. സഞ്ചയനം 19ന് രാവിലെ 10ന്.