ചേർത്തല:പട്ടണക്കാട് ഗ്രാമപഞ്ചായത് ആറാം വാർഡ് പ്രണവത്തിൽ റിട്ട. പോളിടെക്‌നിക് കോളേജ് പ്രിൻസിപ്പൽ ജി.ഹരികുമാർ(59)നിര്യാതനായി.ഭാര്യ:മംഗളകുമാരി.മക്കൾ:അരവിന്ദ് ,ആരതി.മരുമകൻ:അതുൽ.