ഹരിപ്പാട്: കരുവാറ്റ ഗ്രാമപഞ്ചായത്തിൽ തൊഴിൽ രഹിത വേതനം കൈപ്പറ്റുന്ന ഉപഭോക്താക്കൾ തുടർന്ന് ബാങ്ക് അക്കൗണ്ട് വഴി ലഭിക്കുന്നതിന് ബാങ്ക് അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്യണം. അല്ലാത്തവർക്ക് തുടർന്ന് വേതനം ലഭിക്കില്ലെന്നും സെക്രട്ടറി അറിയിച്ചു.