ഹരിപ്പാട്: ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് കായംകുളം കായലിൽ കൂട് കരിമീൻ കൃഷി പദ്ധതിയിൽ ഉൾപ്പെട്ട ഉപഭോക്താക്കൾ 22ന് മുമ്പ് ഉപഭോക്ത്യ വിഹിതം അടയ്ക്കണം. പദ്ധതിയിൽ അംഗമാകാൻ ആഗ്രഹിക്കുന്നവർ ഫിഷറീസ് സബ് ഇൻസ്പെക്ടർക്ക് 22ന് മുമ്പ് അപേക്ഷ നൽകണമെന്നും പ്രസിഡന്റ് അറിയിച്ചു. 9995398627