ആലപ്പുഴ: യുണൈറ്റഡ് ബോട്ട് ക്ലബിന്റെ (യു.ബി.സി) രൂപീകരണത്തിൽ പങ്കുവഹിക്കുകയും വള്ളംകളി രംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത ആന്റണി തോമസ് വലിയവീടിന്റെ നിര്യാണത്തിൽ എൻ.റ്റി.ബി.ആർ എക്സിക്യൂട്ടീവ് കമ്മറ്റിയംഗം ബേബി പാറക്കാടൻ അനുശോചിച്ചു.