ആലപ്പുഴ: ഹരിപ്പാട് ഇലക്ട്രിക് സെക്ഷന്റെ പരിധിയിൽ ഹോട്ടൽ ബേബി ,പാതിരകുളങ്ങര ,നാരകത്തറ ,താമല്ലാക്കൽ ,ഇടക്കണ്ണംപള്ളി , പാന്നൂർ ,ജയാ ബ്രഡ് തുടങ്ങിയ സ്ഥലങ്ങളിൽ ഇന്ന് രാവിലെ 9മുതൽ വൈകിട്ട് 5വരെ വൈദ്യുതി മുടങ്ങും .