അമ്പലപ്പുഴ : തകഴി പടഹാരം ഈരേത്രവീട്ടിൽ പരേതനായ കൃഷ്ണക്കുറുപ്പിന്റെ ഭാര്യ അമ്മിണിക്കുട്ടിയമ്മ (79)നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ :ഓമനകുമാരി,രാജേശ്വരി,മധുസൂദനൻ (ഹോം ഗാർഡ് അമ്പലപ്പുഴ ),ശ്രീലത . മരുമക്കൾ : പത്മനാഭ പണിക്കർ,മോഹൻദാസ്, പ്രിയ,ശശിധര കൈമൾ.