ph

കായംകുളം : എരുവ കിഴക്ക് കോട്ടപ്പുറത്ത് മിഥുൻവില്ലയിൽ തോമസ് ജോർജ് (അച്ചൻകുഞ്ഞ്, 55) നിര്യാതനായി.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കാദീശാ ഓർത്തഡോക്‌സ് കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: ബീന. മക്കൾ:നിധിൻ,മിഥുൻ.