കറ്റാനം : ഭരണിക്കാവ് തെക്ക് ഈരിക്കൽ തറയിൽ ഭാസ്കരൻ (82) നിര്യാതനായി. ഭാര്യ: തങ്കമ്മ. മകൾ: സുജാത. മരുമകൻ : അനിരുദ്ധൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 7ന്.