മാവേലിക്കര: കണ്ടിയൂർ ചേന്നാത്ത് പാലത്തുംപാട്ട് വീട്ടിൽ പരേതനായ പരമേശ്വരൻ പിള്ളയുടെ മകൻ ജലഅതോറിറ്റി റിട്ട. ജീവനക്കാരൻ പി.ഷൺമുഖൻപിള്ള (69) നിര്യാതനായി. കേരള വാട്ടർ അതോറിറ്റി ഡ്രൈവേഴ്‌സ് യൂണിയൻ സംസ്ഥാന പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് രാവിലെ 11ന് കണ്ടിയൂർ ശ്മശാനത്തിൽ. ഭാര്യ: ജയശ്രീ. മക്കൾ: ഹരീഷ്‌കുമാർ,ഗിരീഷ്‌കുമാർ.