കറ്റാനം: വൈദ്യുതി ലൈനിൽ അറ്റകുറ്റ പണി നടക്കുന്നതിനാൽ ഇന്ന് വ്യാഴം പകൽ കറ്റാനം കല്ലുകുളം, സി.എസ്.ഐ പള്ളി, കുറത്തികാട്, ഇടത്തിട്ടകുറ്റി, പള്ളിയാവട്ടം ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും.