thakappan

മാരാരിക്കുളം : മാരാരിക്കുളം തെക്ക് പഞ്ചായത്ത് മൂന്നാം വാർഡിൽ ഹനുമാരുപറമ്പിൽ തങ്കപ്പൻ (90) നിര്യാതനായി. ഭാര്യ: ദേവയാനി. മക്കൾ: ചന്ദ്രിക, പരേതനായ ബാബു, അനിത, അജിത (ഫോംമാറ്റിംഗ്സ്). മരുമക്കൾ: ജയപാലൻ, ഉഷ, സാജൻ, രാജു (ഫാേംമാറ്റിംഗ്സ്). സഞ്ചയനം 18ന് രാവിലെ 10.30ന്.