ആലപ്പുഴ:തത്തംപള്ളി വാടയിൽ വി.ടി.ജോസഫ്(ജോയ്-78) നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 10 ന് തത്തംപള്ളി സെന്റ് മൈക്കിൾസ് ദേവാലയ സെമിത്തേരിയിൽ.ഭാര്യ:കുഞ്ഞമ്മജോസഫ്.മക്കൾ:ജിഷ,ജോഷി,ഷോണി, ഷോബിൻ.മരുമക്കൾ:ജോജി,സുനി,സിൻസി.