മണ്ണാറശാല: ഹരിപ്പാട് കിഴക്കേനടയിലെ പാത്രവ്യാപാരിയായ തുലാംപറമ്പ് വടക്ക് ചെഞ്ചേരിൽ വീട്ടിൽ രാമചന്ദ്രൻപിള്ള (80) നിര്യാതനായി. സംസ്‌ക്കാരം നാളെ ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ . ഭാര്യ: അമ്മിണിയമ്മ. മക്കൾ : രാജീവ്,അമ്പിളിക്കല,രാജേഷ്, ആശാലത. മരുമക്കൾ : പ്രദീപ്കുമാർ, ശ്രീകുമാർ. സഞ്ചയനം23ന് രാവിലെ 8.30ന്