ഭഗവതിപ്പടി : കണ്ണമംഗലം തെക്ക് കോയ്തറയിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ സരസമ്മ (71) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ : ഗീത, ഉഷ, അനിൽ. മരുമക്കൾ: രാധാകൃഷ്ണൻ, സദാനന്ദൻ, പരേതയായ സന്ധ്യ.