obituary

ചേർത്തല: മലപ്പുറം ‌ഏഴൂർ ജി.വി.എച്ച്.എസ്.എസിലെ റിട്ട.ഹെഡ്മാസ്റ്റർ തങ്കി ചക്കുങ്കൽ സി.ജെ ചാക്കോ(91)നിര്യാതനായി. തങ്കി സെന്റ് മേരീസ് ഫൊറോന പള്ളിയിൽട്രസ്​റ്റിയായി ദീർഘകാലം സേവനമനുഷ്ടിച്ചിരുന്നു. ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ ബഹുമതി ലഭിച്ചിട്ടുണ്ട്.
സംസ്‌ക്കാരം ഇന്ന് വൈകിട്ട് 3ത് തങ്കി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.
ഭാര്യ: മേരി പൊന്നമ്മ.മക്കൾ:ജോസഫ് (എൻജിനീയർ ),
തോബിയാസ് (കെ.എസ്.ഇ.ബി എറണാകുളം),ജോർജ്ജ് (ടീച്ചർ ചേർത്തല വെള്ളിയാകുളം യു.പി .എസ്), ഫിലോ മേരി,
ഗ്രേസ്‌മേരി (ജി.വി.എച്ച്.എസ്.എസ് പുലാമന്തോൾ മലപ്പുറം).മരുമക്കൾ:മിനി (ടീച്ചർ സെന്റ് മേരീസ് എച്ച്.എസ്
ചെല്ലാനം),മോളിജ (കെ.എസ്. ഇ.ബി കോഴിക്കോട്),ഇസബൽനിഷ (എസ്.സി.യു.ജി.വി.എച്ച്.എസ്.എസ് പട്ടണക്കാട്),
ജോസഫ്‌സുനിൽ (മർച്ചന്റ് നേവി), അജിൽ(ഗവ.പ്രസ്സ് വാഴൂർ).