photo

ചേർത്തല:തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് 14-ാം വാർഡ് കരിക്കാട് പരേതനായ കരുനാകര തണ്ടാരുടെ ഭാര്യ സുമാംഗി(95)നിര്യാതനായി.മക്കൾ:രവീന്ദ്രൻ,വിജയമ്മ,പരേതയായ സരസമ്മ.മരുമക്കൾ:ഷീല,സഹദേവൻ,സുകുമാരൻ.സഞ്ചയനം 23ന് വൈകിട്ട് 3.45ന്.