വള്ളികുന്നം: വള്ളികുന്നം പടയണിവെട്ടം വിദ്യാ സംസ്കൃതി പബ്ലിക് സ്കൂളിന്റെ വാർഷിക പൊതുയോഗം ഇന്ന് വൈകിട്ട് 3 ന് സ്കൂളിൽ നാക്കും, ഡോ.ജി.എസ് പ്രദീപ് വിശിഷ്ടാതിഥിയാകും.