വള്ളികുന്നം: വള്ളികുന്നം ഗ്രാമ പഞ്ചായത്തിലെ കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം ചുനാട് ഹിസാസ് കൺവെൻഷൻ സെന്ററിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് മന്ത്രി വി.എസ് സുനിൽകുമാർ നിർവഹിക്കും.ആർ.രാജേഷ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യാതിഥിയാകും.