ആലപ്പുഴ: പൊതുജനങ്ങളുടെ പരാതികളും അപേക്ഷകളും അതിവേഗത്തിലും ജനസൗഹാർദ്ദപരമായും തീർപ്പാക്കുന്നതിന് ജില്ല കളക്ടറുടെ അമ്പലപ്പുഴ താലൂക്കിലെ പൊതുജന പരാതി പരിഹാര അദാലത്ത് 'സഫലം' നാളെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ ജില്ല പഞ്ചായത്ത് ഹാളിൽ നടക്കും.