rajappan

പൂച്ചാക്കൽ : പാണാവള്ളി പതിമൂന്നാം വാർഡ് കുറിച്ചിപ്പറമ്പിൽ രാജപ്പൻ (78) നിര്യാതനായി.ഭാര്യ: പത്മാക്ഷി. മക്കൾ: ഷാജി, സുരേഷ്, ഗീത. മരുമക്കൾ: ഷീബ, സുജിത, വിജയൻ