കായംകുളം: മുതുകുളം തെക്ക് കനകക്കുന്ന് ചേരക്കാട്ടിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവം ഇന്ന് സമാപിക്കും. രാവിലെ ഗണപതി ഹോമം, 10 ന് നൂറും പാലും, വൈകിട്ട് ഘോഷയാത്ര, ദീപക്കാഴ്ച,വെടിക്കെട്ട്.