എരമല്ലൂർ: എരമല്ലൂർ മട്ടപ്പറമ്പ് നികർത്ത് പരേതനായ കൃഷ്ണൻ വേലുവിന്റെ ഭാര്യ സതി (78) നിര്യാതയായി.മക്കൾ: ശിവദാസൻ (എസ്.ബി.ഐ, എരമല്ലൂർ), രമ, ഹരിദാസ് (കെ.എസ്.ഇ.ബി, ചേർത്തല), ശ്രീനിവാസൻ ( പൊലീസ് ), ഗോപിദാസ് (മുൻസിഫ് കോടതി, ചേർത്തല), മോഹൻദാസ് (കെ.എസ്.ഇ.ബി), രത്നമ്മ. മരുമക്കൾ: സുനിത, രമണൻ, സുജ, മായ, പ്രീതി, പ്രസന്ന