photo

ചേർത്തല:അമേരിക്കയിലെ സുഫാൾസ് രൂപതയിൽ സേവനം ചെയ്തിരുന്ന ചേർത്തല പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോന ഇടവകാംഗം ഫാ.പോൾ പതിയാമൂല (81)നിര്യാതനായി.സംസ്‌കാര ശുശ്രൂഷ നാളെ ഉച്ചയ്ക്ക് ഒന്നിന് പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.പള്ളിപ്പുറം പതിയാമൂലയിൽ പരേതനായ വർക്കിയുടെ മകനാണ്.