ചേർത്തല:മുനിസിപ്പൽ 20-ാം വാർഡിൽ മംഗ്ലാവിൽച്ചിറയിൽ രാജപ്പൻ(68)നിര്യാതനായി.ഭാര്യ:ശാന്തമ്മ.മക്കൾ:ഗിരീഷ്,ഗിരിജാമോൾ.മരുമക്കൾ:സ്മിൻജു,ശ്യാംകുമാർ.സഞ്ചയനം 22ന് രാവിലെ 10ന്.