ചേർത്തല:മുഹമ്മ പള്ളിത്തറവെളി നാഗരാജ ക്ഷേത്രത്തിൽ കളമെഴുത്തുംപാട്ടും കലശ വാർഷികവും 23 ന് ആരംഭിക്കും.23 ന് രാവിലെ 8ന് ഭസ്മക്കളം, വൈകിട്ട് 6.30ന് ദീപാരാധന,സമൂഹപ്രാർത്ഥന 7.30 ന് പൊടിക്കളം. 24 ന് വൈകിട്ട് 5.30ന് നാരങ്ങാ വിളക്ക് പൂജ.25 ന് രാവിലെ 5.30ന് കൂട്ടക്കളം,വൈകിട്ട് 6.15ന് ദീപാരാധന, 7 മുതൽ കളമെഴുത്തുംപാട്ടും. 26 ന് രാവിലെ 6ന് മുരളീധരൻ തന്ത്റിയുടെ മുഖ്യകാർമ്മികത്വത്തിൽ കലശ വാർഷികം.