അരൂർ: അരൂർ - തോപ്പുംപടി സംസ്ഥാന പാതയിൽ വിറകു കയറ്റി വന്ന ലോറി നിയന്ത്രണം തെറ്റി മറിഞ്ഞു. ആർക്കും പരിക്കില്ല.പെരുമ്പാവൂരിൽ നിന്നും അരൂർ വ്യവസായ മേഖലയിലേക്ക് വിറകുമായി വന്ന ലോറിയാണ് മുക്കത്ത് വച്ച് ഇന്നലെ വൈകിട്ട് നാലോടെ അപകടത്തിൽപ്പെട്ടത്