തുറവൂർ: പട്ടണക്കാട് ഇലക്ട്രിക്കൽ സെക്‌ഷനിലെ പൂജക്കണ്ടം, സി.എം.എസ്., വയലാർ സൊസൈറ്റി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങും.