bsb

ഹരിപ്പാട്: വെട്ടുവേനി പുത്തൻവീട്ടീൽ എൻ. രാമചന്ദ്രൻ ആചാരി (77) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: പരേതയായ ദേവകി. മക്കൾ : മായ, കലേഷ് (മസ്‌കറ്റ്).മരുമക്കൾ : ശിവപ്രസാദ് (കെ.എസ്.ഇ.ബി തട്ടാരമ്പലം), കാർത്തിക.