മാന്നാർ: കുരട്ടിക്കാട് നോവാ ഹൗസിൽ എ.പി.ഗോപാലകൃഷ്ണൻ നായർ (75) നിര്യാതനായി. ഭാര്യ ഓമന ജി.നായർ. മക്കൾ: സുരേഷ് കുമാർ, സുധീഷ് കുമാർ,പരേതയായ സിന്ധു മോഹൻ. മരുമകൻ: പരേതനായ മോഹൻകുമാർ.