ambala

അമ്പലപ്പുഴ: തോട്ടപ്പള്ളി നാരായണമംഗലത്ത് ശിവരാമൻ സ്വാമി ( 88 ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ബേബി. മക്കൾ‌: സുഷമ, പത്മം, ഭുവനേശ്വരി ,മഹാദേവൻ ,മോഹിനി.ഗുരുദേവൻ, ശക്തി. മരുമക്കൾ :ആഷാ, ആശ, രാജൻ, ബാബു, സലിംകുമാർ.