മാവേലിക്കര:ചെന്നിത്തല തൃപ്പെരുന്തുറ തോണ്ടുപറമ്പിൽ പരേതനായ ഗീവർഗീസിന്റെ ഭാര്യ തങ്കമ്മ (87) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 10ന് ചെന്നിത്തല ഫാത്തിമാ മാതാ ദേവാലയ സെമിത്തേരിയിൽ. മക്കൾ: വിമല, ടി ജി ജോസഫ്, റോസമ്മ, ടി ജി ബേബി, സബീനാമ്മ, പി മത്തായി, ലീലാമ്മ, മാമ്മച്ചൻ, കുഞ്ഞുമോൻ, പരേതയായ മിനി.