rathnamma

നീരേറ്റുപുറം: വ്യാസപുരം ഇടയിലവീട്ടിൽ പരേതനായ കേശവന്റെ ഭാര്യ രത്‌നമ്മ (70) നിര്യാതയായി. മക്കൾ: സുശീലൻ, മാലതി, സുഗന്ധി, സുനിൽ. മരുമക്കൾ: ഷൈനി, ചന്ദ്രൻ, മണിക്കുട്ടൻ, സബിത. സഞ്ചയനം. ഞായറാഴ്ച രാവിലെ 8.30 ന്.