ഹരിപ്പാട് : ചിങ്ങോലി സുശീല ഭവനത്തിൽ ദിവാകരൻ (89) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ : ചെല്ലമ്മ. മക്കൾ: സുശീല, മധു, രഘു. മരുമക്കൾ : തങ്കച്ചൻ, രമ രേഖ.