ചെട്ടികാട് : കുരിശുങ്കൽ പരേതനായ വർഗീസിന്റെ ഭാര്യ മറിയാമ്മ (72) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് ഓമനപ്പുഴ സെന്റ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോണി, ജിമ്മിച്ചൻ. മരുമക്കൾ: ഫിലോമിന, കുഞ്ഞുമോൾ.