obituary

ചേർത്തല:കളവംകോടം കണിശ്ശേരി വീട്ടിൽ രമണി ചന്ദ്രബോസ് (63)നിര്യാതനായി.മക്കൾ:ശ്യാമ,മീര,അരുൺ.മരുമക്കൾ: ബാബു,സദാനന്ദൻ,അഞ്ജു. സഞ്ചയനം തിങ്കളാഴ്ച രാവിലെ 10.30ന്.