ആലപ്പുഴ: സർക്കാർ സഹകരണ പരിശീലന കേന്ദ്രമായ പുന്നപ്രയിലെ കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ്‌ മേക്കിംഗ് ദി ബെസ്റ്റ് (കിംബ്) സഹകരണ സംഘങ്ങളിലെ മിനിസ്റ്റീരിയൽ ജീവനക്കാർക്ക് പ്രമോഷനും ഇൻക്രിമെന്റിനും വേണ്ടി 20 മുതൽ 24 വരെ പുന്നപ്ര വാടയ്ക്കൽ അക്ഷര നഗരി ക്യാമ്പസിലെ കിംബ് ഓഫീസിൽ ഹ്രസ്വകാല പരിശീലന പരിപാടി നടത്തും. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും ഫോൺ: 0477-2266701, 2970701, 9447729772, 9497221291.