ambala

അമ്പലപ്പുഴ: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ അമ്പലപ്പുഴ ഏരിയ സമ്മേളനം സംസ്ഥാന സെക്രട്ടേറിയറ്റംഗം എൻ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് അലക്സ് ബാബു ,സെക്രട്ടറി കെ.എൻ.വിമൽ കുമാർ . ട്രഷറർ രഞ്ചീഷ് എന്നിവർ പ്രസംഗിച്ചു . ഭാരവാഹികളായി ഡോ.വിശ്വകല (പ്രസിഡന്റ്),ജി.രാജ് കുമാർ (വൈസ് പ്രസിഡന്റ്), കെ.എൻ.വിമൽകുമാർ (സെക്രട്ടറി), എം.പി.ഹരികൃഷ്ണൻ (ജോയിന്റ് സെക്രട്ടറി) , വി.ടി.പോൾ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.