ആലപ്പുഴ: മുഹമ്മദ് മുസ്‌ലിയാർ (പല്ലന ഉസ്താദ്) ആണ്ടു നേർച്ചയും അനുസ്മരണ സമ്മേളനവും ഇന്ന് വൈകിട്ട് 4 ന് ആലപ്പുഴ പടിഞ്ഞാറേ ഷാഫി ജമാഅത്തിൽ നടക്കും. നീർക്കുന്നം മസ്ജിദുൽ ഇജാബ ചീഫ് ഇമാം സയ്യിദ് ഹാദിയ്യത്തുല്ലാഹ് തങ്ങൾ ഐദറൂസി ഉദ്ഘാടനം ചെയ്യും. എസ്. എം .ജെ ബക്കർ അദ്ധ്യക്ഷത വഹിക്കും.