bsb

ഹരിപ്പാട് : മഹാദേവികാട് പുതുശ്ശേരിൽ പരേതരായ വാസുവിന്റെയും കമലാക്ഷിയുടെയും മകൻ ഭാനുക്കുട്ടൻ (70) നിര്യാതനായി.എസ്. എൻ. ഡി. പി യോഗം മഹാദേവികാട് 369 ാം നമ്പർ ശാഖ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. സംസ്ക്കാരം നാളെ രാവിലെ 11 ന്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന് . അവിവാഹിതനാണ്.സഹോദരങ്ങൾ:വിമല, ശ്യാമള, അപ്പുക്കുട്ടൻ, ഓമനക്കുട്ടൻ