ആലപ്പുഴ : തിരുവമ്പാടി കുര്യാറ്റുപുറത്തില്ലത്ത് നാരായണൻ ഭട്ടതിരിപ്പാടിന്റെ മകൻ ശ്രീഹരി ഭട്ടതിരിപ്പാട് (21) നിര്യാതനായി. അമ്മ: പ്രഭ. സഹോദരൻ : യദുകൃഷ്ണൻ ഭട്ടതിരി. സഞ്ചയനം 20ന് രാവിലെ 8ന്.