ഓച്ചിറ: മേമന തെക്ക് ചിത്രരഥത്തിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ ഗൗരിക്കുട്ടി (85) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ: അജയകുമാർ (സബ് ട്രഷറി, കൊട്ടാരക്കര), അനിതകുമാരി (അദ്ധ്യാപിക, എസ്. ആർ. വി. യു. പി. എസ്., ചങ്ങൻകുളങ്ങര). മരുമക്കൾ: ലിജി, സി. രാജേന്ദ്രൻ (റിട്ട.അദ്ധ്യാപകൻ, എ. വി. ജി. എച്ച്. എസ്., തഴവ), സഞ്ചയനം: വ്യാഴാഴ്ച രാവിലെ എട്ടിന്.