തഴവ: കുതിരപ്പന്തി കീഴ്‍നെല്ലൂർ ക്ഷേത്രത്തിന് സമീപം സാഫല്യം (കളിയ്ക്കൽ) കെ.എൻ. ഗോപാലകൃഷ്ണന്റെ ഭാര്യ ഇ.വിജയമ്മ (66) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് . മക്കൾ: രാധാമണി, മിനി, ഷീജ . മരുമക്കൾ: ഡി.സുന്ദരൻ (വിമുക്തഭടൻ), എൻ. വിജയകുമാർ (പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്), ആർ. സത്യൻ (വിമുക്തഭടൻ). സഞ്ചയനം: 22 ന് രാവിലെ 8 ന്