മങ്കൊമ്പ്: മങ്കൊമ്പ് പൊറ്റപറമ്പിൽ (ഗൗരിസദനം) പരേതനായ കെ.രാമചന്ദ്രൻനായരുടെ (റിട്ട. വിദ്യാഭാസ വകുപ്പ് ഉദ്യോഗസ്ഥൻ) ഭാര്യ എം.ജി.പങ്കജാക്ഷിയമ്മ (88) നിര്യാതയായി.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന്.മക്കൾ: ആർ.രഘു, ആർ.രമേശ് (മുൻ ഗ്രാമപഞ്ചായത്തഗം), ആർ.രാജേശ്വരി, ആർ.രാജീവ്, ആർ.രാജലക്ഷ്മി, ആർ.രാജശേഖരൻ പരേതരായ ആർ.രാധാകൃഷ്ണൻ, ആർ.രാജു. മരുമക്കൾ: ലതിക കുമാരി, ശോഭ, ശ്രീദേവി, ജയ, ജയകുമാർ, വി.രാജീവ് ,ദീപ, പ്രീതി.